Albhuthangal Saadhaaranam
Edit this page | Upload a file | See page history
https://www.youtube.com/watch?v=VjxoL_CzrOo
അത്ഭുതങ്ങൾ സാധാരണം
അടയാളങ്ങൾ സാധാരണം (2)
യേശു വന്നാൽ
യേശു തൊട്ടാൽ (2)
പാപമെല്ലാം മാറി പോകും
ശാപമെല്ലാം തീർന്നുപോകും
അത്ഭുതങ്ങൾ സാധാരണം
അടയാളങ്ങൾ സാധാരണം (2)
കർത്താവായ യേശുവിൽ വിശ്വസിക്ക
നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും (2)
ഇതാകുന്നു വാഗ്ദത്തം
അത് നിത്യ ജീവൻ തന്നേ (2)
അത്ഭുതങ്ങൾ സാധാരണം
അടയാളങ്ങൾ സാധാരണം (2)
മറ്റൊരുവനിലും രക്ഷയതില്ല
ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ (2)
നൽകപ്പെട്ട ഏക നാമം
അത് യേശുവിൻ നാമം (2)
അത്ഭുതങ്ങൾ സാധാരണം
അടയാളങ്ങൾ സാധാരണം (2)
യേശു വന്നാൽ
യേശു തൊട്ടാൽ (2)
പാപമെല്ലാം മാറി പോകും
ശാപമെല്ലാം തീർന്നുപോകും
അത്ഭുതങ്ങൾ സാധാരണം
അടയാളങ്ങൾ സാധാരണം (4)