Malayalam-Songs

Ange Aaraadhikkum

Edit this page | Upload a file | See page history
https://www.youtube.com/watch?v=AlDviJAh1TE

അങ്ങേ ആരാധിക്കും (4)

എൻ നാൾകൾ തീരും വരെ
എൻ ജീവൻ പിരിയും വരെ
എൻ ശ്വാസം ഒഴിയും വരെ
അങ്ങയെ ആരാധിക്കും (4)

അമ്മ തൻ ഉദരത്തിൽ ഉരുവാകും മുൻപേ
പേർ ചൊല്ലി വലിച്ചവൻ നീയേ
അമ്മയേക്കാൾ എന്നെ സ്നേഹിച്ചു നീ
ജീവനെ എനിക്കായി ഏകി (4X4).......................... എൻ നാൾകൾ

എത്രയോ വീഴ്ചകൾ വന്നെന്നാലും
അവയെല്ലാം ക്ഷമിച്ചു തന്നോനെ
നന്മകൾക്കൊന്നും കുറവില്ലാതെ
എന്നെ എന്നും പുലർത്തീടുന്നോനെ (4X4)......... എൻ നാൾകൾ

പാപി എന്നെണ്ണി എന്നെ തള്ളീടാതെ
അൻപോടു ചേർണത്തച്ചോനെ
എന്നെ ആ രാജ്യത്തിൽ ചേർത്തീടുവാൻ
എനിക്കായി വീണ്ടും വരുന്നോനെ (4X4)............. എൻ നാൾകൾ

അങ്ങേ ആരാധിക്കും (4)......................................... എൻ നാൾകൾ

Ange aaraadhikkum (4)

En naalkal theerum vare
En jeevan piriyum vare
En swaasam ozhiyum vare
Angaye aaraadhikkum (4)

Amma than udaratthil uruvaakum munpe
Per cholli vilichavan neeye
Ammayekkaal enne snehichu nee
Jeevane enikkayi aeki (4X4).............................. En naalkal

Aethrayo veezhchakal vannennaalum
Avayellaam kshamichu thannone
Nanmakalkkonnum kuravillaathe
Aenne aennum pulartheedunnone (4X4).......... En naalkal

Paapi aennenni enne thalleedaathe
Anpodu cherthanachone
Enne aa rajyatthil chertheeduvaan
Enikkayi veendum varunnone (4X4).................. En naalkal

Ange aaraadhikkum (4) .................................... En naalkal


Blix theme adapted by David Gilbert, powered by PmWiki