Malayalam-Songs

Ange Aaraadhikkunne

Edit this page | Upload a file | See page history
https://www.youtube.com/watch?v=EL1FLBbVl1s

അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ (2)

എല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
എല്ലാ ഹാലേലുയ്യായും
എൻ്റെ യേശുവിന് (പ്രാണപ്രിയന്)

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ

അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ

എൻ്റെ ആദ്യ പ്രേമമേ
എത്ര വാത്സല്യമേ
സ്നേഹപുഷ്പം ഏകുവാൻ
ചങ്ക് തുറന്നവനെ

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ

അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ

ഹാലേ... ഹാലേലൂയാ
യേശുവേ ആരാധന

മഹിമയിൽ വാണീടും
യേശുവേ ആരാധന
മഹത്വമായി നിറഞ്ഞീടും
യേശുവേ ആരാധന

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ

യേശുവേ ആരാധന (4)

Ange aaradhikkunne
Ange snehicheedunne

Aella aaradhanayum
Aella sthothrangalum
Aella halleluyaayum
Aente Yeshuvinu (praanapriyanu)

Sthuthi ethra chonnaalum
MathiyaavilleYeshuve
Swargaadhi swargavum
Angepol aaville

Ange aaradhikkunne
Ange snehiccheedunne

Ente aadhya premame
Ethra vaathsalyame
Snehapushpam aekuvan
Chanku thurannavane

Sthuthi aethra chonnaalum
Mathiyaavilleshuve
Swargaadhi swargavum
Angepol aaville

Ange aaradhikkunne
Ange snehiccheedunne (2)

Halle... Hallelujah (2)
Yeshuve Aaraadhana

Mahimayil vaanidum
Yeshuve aaraadhana
Mahathwamaai niranjeedum
Yeshuve aaradhana (2)

Sthuthi aethra chonnaalum
Mathiyaavilleshuve
Swargaadhi swargavum
Angepol aaville (2)

Yeshuve Aaraadhana (3)


Blix theme adapted by David Gilbert, powered by PmWiki