Ange Polen Dhaivame Aarulleloke
Edit this page | Upload a file | See page history
https://www.yout-ube.com/watch?v=386Wr2u2fSs
അങ്ങേപ്പോലെൻ ദൈവമേ ആരുള്ളീ ലോകേ
അങ്ങിലല്ലാതെ വേറെ ഇല്ലെൻ ആശ്രയം
അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ
അങ്ങു മാത്രമാണെന്നും എൻ്റെ സർവസ്വം (2)
ആരാധന അങ്ങേക്കാരാധന
എന്നേശുവെ അങ്ങേക്കാരാധന (2)
എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നേ
നിൻ വചനത്താൽ എന്നെ കഴുകേണമേ
നിൻ്റെ ഹിതം പോൽ എന്നെ നടത്തേണമേ
ശുദ്ധാത്മാവിനാൽ എന്നെ നിറക്കേണമേ (2)
നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
വഴികാട്ടിയായ് എന്നെ നയിക്കേണമേ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ (2)
Angepolen dhaivame aarullee loke
Angilallaathe vere illen aasrayam
Angil maathram chaarunnen praana priyane
Angu maathramaan aennum ente sarvaswam
Aaradhana angekkaaradhana
Enneshuve angekkaaradhana
Aaradhana angekkaaradhana
Enneshuve angekkaaradhana
Enne muttumai njaan samarppikkunne
Nin vachanathaal enne kazhukename
Nin hitham pol enne nadathename
Shudhathmaavinaal enne niraikkename
Nin vazhikalil njan nadakkuvaanai
Vazhi kaattiyai enne nayikkename
Viswassathil enne urappikkuvaan
Kristhu enna paarayil nirtheedename