Angekum Daanangal Oarthaal
Edit this page | Upload a file | See page history
https://www.youtube.com/watch?v=lKMeuvbGn9w
അങ്ങേകും ദാനങ്ങൾ ഓർത്താൽ
അങ്ങേകും പദവികൾ ഓർത്താൽ
അങ്ങെന്നെ സ്നേഹിക്കുന്നതോർത്താൽ
ഞാൻ പാടും ഞാൻ വാഴ്ത്തും എന്നേശുവേ (2)
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ (2x2)
നിന്‍ സാന്നിധ്യം മതി ഞങ്ങൾക്ക്
നിന്‍ കൃപകൾ മതി ഞങ്ങൾക്ക്
നിൻ പൊന്മുഖം കണ്ടിടുമ്പോൾ
എൻ ദുഃഖമെല്ലാം മാറിപ്പോകും (4x2)
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ (2x2)
അങ്ങെന്നെ നടത്തുന്നതോർത്താൽ
അങ്ങെന്നെ പുലർത്തുന്നതോർത്താൽ
അങ്ങെന്നെ മാനിക്കുന്നതോർത്താൽ (3x2)
ഞാൻ പാടും ഞാൻ വാഴ്ത്തും എന്നേശുവേ (2)
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ (2x2)
നിന്‍ സാന്നിധ്യം മതി ഞങ്ങൾക്ക്
നിന്‍ കൃപകൾ മതി ഞങ്ങൾക്ക്
നിൻ പൊന്മുഖം കണ്ടിടുമ്പോൾ
എൻ ദുഃഖമെല്ലാം മാറിപ്പോകും (4x2)