Angen Aashaye-Naadha Njan Akannu
Edit this page | Upload a file | See page history
https://www.youtube.com/watch?v=AaP2WhV36b4
നാഥാ ഞാൻ അകന്നു സന്നിധേ നിന്നും
എത്ര വിദൂരം ആ അന്തരം
നിരാശയോടെ തളരും വേളയിൽ
യേശു നാമം എൻ ആശ്രയം
അന്ധകാരം അകറ്റി ആ മഹൽ സ്നേഹം
നിന്ദ്യനാം എന്നെ ചേർത്തണച്ചു
ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ
യേശു നാഥാ അങ്ങെൻ ആശയെ
ആരും നിനച്ചില്ല ആഴമാം സ്നേഹം
വർണിപ്പാൻ ആർക്കും അസാധ്യമേ
രാജാധിരാജൻ ഉന്നതി വെടിഞ്ഞു
ഭൂവിൽ വന്നു എൻ യാഗമായ്
ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി
എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ
സുന്ദരരുപനെ സ്തുതിക്കു യോഗ്യനെ
യേശു നാഥാ അങ്ങെൻ ആശയെ
ഹല്ലേലുയ ആരാധനക്കു യോഗ്യൻ നീ
ഹല്ലേലുയ മരണത്തെ ജയിച്ചവനെ
എൻ ചങ്ങലകൾ തകർത്തു ദേവാ നിൻ നാമത്തിൽ രക്ഷ
യേശു നാഥാ അങ്ങെൻ ആശയെ (4x2)
ആ ദിനത്തിൽ തൻ വാഗ്ദത്തം നിറവായ്
ഉയിരറ്റ ദേഹം ജീവൻ വച്ചു
വീരനാം ദൈവം യഹുദാ സിംഹം
ജയാളിയായ് ഇന്നും ജീവിക്കുന്നു (4x2)
യേശു നാഥാ അങ്ങെൻ ആശയെ
ഹല്ലേലൂയാ ആരാധനക്കു യോഗ്യൻ നീ
ഹല്ലേലൂയാ മരണത്തെ ജയിച്ചവനെ
എൻ ചങ്ങലകൾ തകർത്തു ദേവാ നിൻ നാമത്തിൽ രക്ഷ
യേശു നാഥാ അങ്ങെൻ ആശയെ (4x2)
യേശു നാഥാ അങ്ങെൻ ആശയെ (2)
Nadhaa njaan akannu sannidhe ninnum
Aethra vidhooram aa antharam
Niraashayode thalarum velayil
Yeshu naamam en aasrayam
Andhakaaram akatti aa mahal sneham
Nindhyanaam enne cherthanachu
Bhaarangal naduvil thaangi than karathil
Yeshu naadha angen aashaye
Aarum ninachilla aazhamaam sneham
Varnippaan aarkkum asaadhyame
Rajaadhi raajan unnathi vedinju
Bhoovil vannu en yaagamaai
Krooshil marichavan en paapam pokki
Aella naalum njaan vaazhtheedume
Sundara roopane sthuthikku yogyane
Yeshu naadha angen aashaye
Halleluyah aaraadhanakku yogyan nee
Halleluyah maranathe jayichavane
En changalakal thakarthu Deva nin naamathil raksha
Yeshu naadha angen aashaye (4x2)
Aa dhinathil than vaagdhatham niravai
Uyiratta dheham jeevan vachu
Veeranaam dhaivam Yahoodha simham
Jayaliyai innum jeevikkunnu (4x2)
Yeshu naadha angen aashaye
Halleluyah aaraadhanakku yogyan nee
Halleluyah maranathe jayichavane
En changalakal thakarthu Deva nin naamathil raksha
Yeshu naadha angen aashaye (4x2)
Yeshu naadha angen aashaye (2)