Anthya Kaala Abhishekam
Edit this page | Upload a file | See page history
അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുകാല സമയമല്ലോ
ആത്മാവിൽ നിറക്കേണമേ – 2
തീ പോലെ ഇറങ്ങണമെ
അഗ്നി നാവായീ പതിയേണമേ
കൊടുംകാറ്റായീ വിശേണമേ
ആത്മനദിയായീ ഒഴുകേണമേ – 2
അസ്ഥിയുടെ താഴ്വരയിൽ ഒരു
സൈന്ന്യത്തെ ഞാൻ കാണുന്നു
അധികാരം പകരേണമേ ഇനി
ആത്മാവിൽ പ്രവചിച്ചിടാൻ – 2
കർമ്മേലിലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ചപോലെ അഗ്നി
മഴയായീ പെയ്യേണമേ – 2
സീനായ്മലമുകളിൽ ഒരു
തീജ്വാല ഞാൻ കാണുന്നു
യീസ്രയേലിൻദൈവമേ ആ
തീ എൻ മേൽ ഇറക്കേണമേ – 2
https://www.youtube.com/watch?v=hVKg5uoK8ns
Anthyakaala Abhishekam
Sakala Jadathinmelum
Koythu kaala Samayamallo
Aathmaavil Nirakkename (2)
Thee Pole Irangename
Agni Naavayi Pathiyename
Kodumkaattayi Veeshename
Aathma Nadhiyaayi Ozhukaname
Asthiyude Thaazhvarayil
Oru Sainyathe Njan Kaanunnu
Adhikaaram Pakarename
Ini Aathmaavil Pravachichidan
Karmelile Praarthanayil
Oru Kai Mekham Njan Kaanunnu
Aahabu Viracha Pole
Agni Mazhayaayi Peyyename
Seenayi Mala Mukalil
Oru Thee Jwala Njan Kaanunnu
Israyelin Daivame
Aa Thee Enmel Irakkename