Malayalam-Songs

Avan Innum Jeevikkunnu-Njan Oruvanu Ariyunnu

Edit this page | Upload a file | See page history
https://www.youtube.com/watch?v=OWN5hha_FDo

ഞാൻ ഒരുവനെ അറിയുന്നു
അവൻ ആണെനിക്കെല്ലാം (2x2)
ആയവൻ ആരിലും ഉന്നതൻ
ആയതിൻ കാരണം അറിയുമോ (2x2)

ഉന്നതി വെടിഞ്ഞവൻ മന്നിതിൽ വന്നു തൻ
സ്വന്ത പ്രാണനെ നമുക്കായ്‌ തന്നു
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
കല്ലറ തുറന്നു മൂന്നാം നാൾ ഉയിർത്തു

ഇതുപോൽ ആരെയും ഞാൻ കണ്ടില്ലിതുവരെയും
ഇത്ര ശ്രേഷ്ഠനായവൻ എൻ മിത്രമായ്‌ ഭവിച്ചു (2x2)

അവൻ ഇന്നും ജീവിക്കുന്നു (3) ക്രിസ്തുവായ്
അവൻ ഇന്നും ജീവിക്കുന്നു (3) കർത്തനായ്‌ (2x2)

ഹാ ഹല്ലേലൂയാ ജയം ഹല്ലേലൂയാ
യേശു ക്രിസ്താനു ജീവിസ്‌വാനു
ഹാ ഹല്ലേലൂയാ ജയം ഹല്ലേലൂയാ
യേശു കർത്താവ് ജീവിക്കുന്നു

അവൻ ഇന്നും ജീവിക്കുന്നു (3) ക്രിസ്തുവായ്
അവൻ ഇന്നും ജീവിക്കുന്നു (3) കർത്തനായ്‌ (2x2)

ഉന്നതി വെടിഞ്ഞവൻ മന്നിതിൽ വന്നു തൻ
സ്വന്ത പ്രാണനെ നമുക്കായ്‌ തന്നു
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
കല്ലറ തുറന്നു മൂന്നാം നാൾ ഉയിർത്തു (4x2)

ഇതു പോൽ ആരെയും ഞാൻ കണ്ടില്ലിതുവരെയും
ഇത്ര ശ്രേഷ്ഠനായവൻ എൻ മിത്രമായ്‌ ഭവിച്ചു (2x2)

Njan oruvane ariyunnu
Avan aanenikkellaam (2x2)
Aayavan aarilum unnathan
Aayathin kaaranam ariyumo (2x2)

Unnathi vedinjavan mannithil vannu thaan
Swantha praanane namukkai thannu
Maranatthe jayichavan shathruve thakartthavan
Kallara thurannu moonnaam naal uyirthu

Ithupol aareyum njan kandillithuvareyum
Ithra shreshtanaayavan en mithramai bhavichu (2x2)

Avan innum jeevikkunnu (3) Kristhuvai
Avan innum jeevikkunnu (3) Karthanai (2x2)

Ha halleluya, jayam halleluya
Yeshu Kristhaanu jeevisvaanu
Ha halleluya, jayam halleluya
Yeshu Karthaavu jeevikkunnu

Ithupol aareyum njan kandill-ithuvareyum
Ithra shreshtan-aayavan en mithramai bhavichu (2x2)

Unnathi vedinjavan mannithil vannu thaan
Swantha praanane namukkai thannu
Maranatthe jayichavan shathruve thakartthavan
Kallara thurannu moonnaam naal uyirthu (4x2)

Ithupol aareyum njan kandill-ithuvareyum
Ithra shreshtan-aayavan en mithramai bhavichu (2x2)

Blix theme adapted by David Gilbert, powered by PmWiki