Malayalam-Songs

Bhoovaasikale Yehovaykkaarppiduvin

Edit this page | Upload a file | See page history
ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ
സന്തോഷത്തോടെ സ്തുതി പാടുവിൻ
സംഗീതത്തോടെ വന്നു കൂടുവിൻ

അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
അവൻ വല്ലഭനല്ലോ സ്തുതി എന്നും അവനു

യഹോവ തന്നെ ദൈവം എന്നറിവിൻ
അവൻ നമ്മെ മെനഞ്ഞുവല്ലോ
അവൻ നമുക്കുള്ളവൻ നാം അവനുള്ളവർ
അവനെ വാഴ്ത്തീടുവിൻ

യഹോവ തന്നെ വിശ്വസ്തൻ എന്നറിവിൻ
അവൻ നമ്മെ വിടുവിച്ചല്ലോ
അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം
അവനെ സ്തുതിച്ചീടുവിൻ

Bhoovaasikale yehovaykkaarppiduvin
Santhoshathode sthuthi paaduvin
Sangeerthathode vannu kooduvin

Avan nallavanallo dhaya aennumullathu
Avan vallabhanallo sthuthi aennum avanu

Yehova thane chai am arnnarivin
Avan namme menanjuvallo
Avan namukkullavan naam avanullavar
Avane vaazhtheeduvin

Yehova thane vishvastthan aennarivin
Avan namme viduvicchallo
Avan Ballard edayan thante aadukal naam
Avane sthuthiccheeduvin


Blix theme adapted by David Gilbert, powered by PmWiki