Malayalam-Songs

Dhaivam Cheytha Nanmakalkellaam Nanni Paranjeeduvaan

Edit this page | Upload a file | See page history
E

Daivam cheytha nanmakalkellaam nanni paranjiduvaan x2
Naavithu pora naalithu pora aayusum ithu pora x2

Jeevitha paathayil kaalukal aere kuzhanju veezhaathe x2
Thaangi nadathiyathorkumbol en kannukal nirayunne x2

Paapiyam enne neduvaaneshu kalvariyil thanne x2
Jeevan nalkiyathorkumbol en kannukal nirayunne x2

Kaarirumpaanikal tharakapettathu en perkaayallo x2
Krushile sneham orkumbol en kannukal nirayunne x2

Mulmudi choodi thoongapettathu en perkanallo x2
Oro dhinam athu orkumpol en kannukal nirayunne x2

ദൈവം ചെയ്ത നന്മകൾക്കെല്ലാം
നന്ദി പറഞ്ഞിടുവാൻ (2)
നാവിതുപോരാ നാളിതുപോരാ
ആയുസും ഇതുപോരാ (2)

ജീവിതപാതയിൽ കാലുകൾ
എറെ കുഴഞ്ഞുവീഴാതെ (2)
താങ്ങിനടത്തിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ (2)

പാപിയാം എന്നെ നെടുവത് യേശു
കാൽവറിയിൽ തന്നെ (2)
ജീവൻ നൽകിയതോർക്കുബോൾ
എൻ കണ്ണുകൾ നിറയുന്നേ (2)

കാരിരുമ്പാണികൾ തറയപ്പെട്ടത്
എൻ പേർക്കായല്ലോ (2)
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ (2)

മുൾമുടി ചൂടി തൂങ്ങപെട്ടത്
എൻ പേർക്കാണല്ലോ (2)
ഓരോ ദിനമത് ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ (2)


Blix theme adapted by David Gilbert, powered by PmWiki