Dhaivam Thiranjeduthu
Edit this page | Upload a file | See page history
https://www.youtube.com/watch?v=O0O2CUbqjHM
ദൈവം തിരഞ്ഞെടുത്തു യോഗ്യമാക്കീടുവാൻ
ദൈവം മെനഞ്ഞെടുത്തു ഏറ്റം മികവായി
അതു നിലംപരിജാക്കാനാർക്കും ഒരുനാളും കഴിയുകില്ല
നമ്മെ രക്ഷിപ്പാനായ് ദൈവം തിരഞ്ഞെടുത്തു
തൻ സുതനേ യേശുവിനേ
അറുക്കപെട്ട കുഞ്ഞാടെ
നിൻ നാമം പാവനമേ
അറുക്കപെട്ട കുഞ്ഞാടെ
നിൻ നാമം പരിശുദ്ധമേ
ഗോഫർ മരം ദൈവം തിരഞ്ഞെടുത്തു
ഉറപ്പുള്ള പെട്ടകം പണിതീടുവാൻ (2)
അതു ദൃഢമാണതു ദ്രവിക്കുകില്ല
പ്രളയജലം അതു തകർക്കുകില്ല
നല്ല ഫലങ്ങൾ നൽകീടുവാൻ
തിരഞ്ഞെടുത്തു നമ്മെ സ്വന്തജനമായ് (2)
വിശ്വസ്തരായി നാം ജീവിച്ചിടാം
കാഹളം ധ്വനിക്കാൻ സമയമായി