Dhaivapithave Angaye Njan
Edit this page | Upload a file | See page history
https://www.youtube.com/watch?v=2cGbPSumEcY
ദൈവ പിതാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു (2)
ജീവനും എന്‍റെ സര്‍വസ്വവും നിന്‍
മുമ്പില്‍ അണച്ചു കുമ്പിടുന്നു (2)
യേശുവേ നാഥ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു (2) ജീവനും ...
പാവനാത്മാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു (2) ജീവനും ...
Daiva pithaave angaye njaan
Aaraadhikkunnu sthuthikkunnu (2)
Jeevanum ente sarvaswavum
Munpilanachu kumbidunnu (2)
Yeshuve naadha angaye njaan
Aaraadhikkunnu sthuthikkunnu (2) ..........Jeevanum
Paavanaathmaave angaye njaan
Aaraadhikunnu sthuthikkunnu (2) ..........Jeevanum