Ebinesare-Njaanum En Veedum
Edit this page | Upload a file | See page history
https://www.youtube.com/watch?v=ZRdhAw4DjEI
ഞാനും എൻ വീടും എനിക്കുള്ളതെല്ലാം എൻ
പരനെന്നും നന്ദി കരേറ്റും (2x2)
കണ്മണിപോൽ കാത്തതിനാൽ നന്ദി
വീഴാതെ താങ്ങിയതാൽ നന്ദി (2x2)
എബനേസരേ എബനേസരേ
ഇന്നയോളം എന്നെ ചുമന്നവനെ
എബനേസരേ എബനേസരേ
എൻ നിനവിൽ എന്നെന്നും നീ മാത്രമേ
നന്ദി നന്ദി നന്ദി
നിൻ നെഞ്ചോരം ചേർത്തതിനാൽ നന്ദി
നന്ദി നന്ദി നന്ദി
കണ്മണി പോൽ കാത്തതിനാൽ നന്ദി
ഒന്നുമില്ലായ്മയിൽ നിന്നെൻ്റെ ജീവിതം
നന്മയാൽ നിറച്ചുവല്ലോ (2x2)
ഒരു തിന്മയും നിനയ്ക്കാത്തെൻ അപ്പാ
അങ്ങേ പോൽ വേറാരും ഇല്ലേ (2x2) ............................ എബനേസരേ
അന്നന്നു വേണ്ടുന്നതെല്ലാം തന്നെന്നെ
തിരു കരം കരുതിയല്ലോ (2x2)
നടത്തിയ വിധങ്ങളെ വർണിപ്പാൻ
വാക്കുകൾ തികയാതെ പോകുമപ്പാ (2x2) നീ .............. എബനേസരേ
ജ്ഞാനികൾ മധ്യത്തിൽ ഭോഷനാം എന്നെയും
ഉയർത്തിയതതിശയമേ (2x2)
എനിക്കിതിനൊന്നും യോഗ്യതയില്ലേ
ഇത് കൃപയാണേ വേറൊന്നും അല്ലേ (2x2) .............. എബനേസരേ
---
Njanum en veedum enikkullathellaam en
Paranennum nanni karettum (2x2)
Kanmanipol kaatthathinaal nanni
Veezhaathe thaangiyathaal nanni (2x2)
Ebinesare Ebinesare
Innayolam enne chumannavane
Ebinesare Ebinesare
En ninavil aennennum nee maathrame
Nanni nanni nanni
Nin nenchoram chertthathinaal nanni
Nanni nanni nanni
Kan manipol kaatthathinaal nanni
Onnumillaimayil ninnente jeevitham
Nanmayaal nirachuvallo (2x2)
Oru thinmayum ninaikkaatthen appaa
Ange pol veraarum ille (2x2) ......................................Ebinesare
Annannu vendunnathellaam thannenne
Thiru karam karuthiyallo (2x2)
Nadathiya vidhangale varnippaan
Vaakkukal thikayaathe pokumappa (2x2) Nee ............Ebinesare
Njaanikal madhyatthil bhoshanaam aenneyum
Uyarthiyath athishayame (2x2)
Aenikkithinonnum yogyathayille
Ith kripayaane veronnum alle (2x2) .............................Ebinesare