Malayalam-Songs

Ee Dhaivam Mathi Aenikk

Edit this page | Upload a file | See page history
https://www.youtube.com/watch?v=ryVX9aYUaIQ

ഈ ദൈവം മതി എനിക്ക്
ഈ ദൈവം മതി എനിക്ക് (2)
ഈ ദൈവം മതിയെ ഈ ദൈവം മതിയെ
ഈ മരുയാത്രയതിൽ (2)

അബ്രഹാമിൻ്റെ ദൈവം
യിസഹാക്കിൻ്റെ ദൈവം (2)
യാക്കോബിൻ്റെ ദൈവം ഏഴകളുടെ ദൈവം
ഈ ദൈവം മതി എനിക്ക് (2)

ചെങ്കടൽ പിളർന്ന ദൈവം
ഫറവോനെ തകർത്ത ദൈവം (2)
ഈ മരുയാത്രയിൽ തളരാതെ എന്നെ
നടത്തുന്ന ദൈവം അവൻ (2)

എല്ലാരും മറന്നിടിലും
ഉറ്റവർ തള്ളിയാലും (2)
മാറത്തണച്ചു ആശ്വാസം പകരുന്ന
ഈ ദൈവം മതി എനിക്ക് (2)


Blix theme adapted by David Gilbert, powered by PmWiki