En Aayussin Nalkalellaam
Edit this page | Upload a file | See page history
https://www.youtube.com/watch?v=BPYCDT_KZos
എൻ ആയുസ്സിൻ നാൾകളെല്ലാം
യേശു നാമം ഉയർത്തീടുമേ
ആരിലും ശ്രേഷ്ഠമായി
എന്നെ മാനിച്ച യേശുവേ (2)
യേശുവേ എൻ നാഥനേ
അത്ഭുത മന്ത്രിയെ
യേശുവേ എൻ കർത്തനേ
വീരനാം ദൈവമേ (2)
മരണ പാശങ്ങൾ അകറ്റി
പുനരുദ്ധാനം ജീവനായ് നൽകിയോനെ
വാഴ്ചകളും എല്ലാ അധികാരങ്ങൾക്കും
ആയുധം വെപ്പിച്ചോനെ (2)...........................................യേശുവേ
ആത്മാവിൻ നിറവിൻ ഉറവയെ
ഒരു നദിയായ് എൻ്റെ മേൽ ഒഴുക്കണേ
അഭിഷേകത്തിൻ പുതുശക്തി എന്നിൽ നിന്നും
ജീവനായ് ഒഴുകീടട്ടെ (2)................................................യേശുവേ
En aayussin naalkalellaam
Yeshu naamam uyartheedume
Aarilum sreshtamaayi
Enne maanicha Yeshuve (2)
Yeshuve en naadhane
Albhutha manthriye
Yeshuve en karthane
Veeranaam dhaivame (2)
Marana paashangal akatti
Punarudhaanam jeevanai nalkiyone
Vaazhchakalum aella adhikaarangalkkum
Aayudham veppichone (2) .................................Yeshuve
Aathmaavin niravin uravaye
Oru nadhiyai ente mel ozhukkane
Abhishekathin puthu skathi aennil ninnum
Jeevanai ozhukeedatte (2) .................................Yeshuve