Malayalam-Songs

En Hridhayam Ksheenikkumbol-Angallathaarumille

Edit this page | Upload a file | See page history
https://www.youtube.com/watch?v=AWnJ_SB5YN8

എൻ ഹൃദയം ക്ഷീണിക്കുമ്പോൾ
എന്നെ തളരാതെ താങ്ങുന്നവൻ
എൻ മനം ഉരുകീടുമ്പോൾ
എന്നെ മാറോടണക്കുന്നവൻ

ഈ പാരിടത്തിൽ ആശ്രയമായി
അങ്ങല്ലാതാരുമില്ലേ
അന്ത്യത്തോളം എന്നെ നടത്തിടുവാൻ
ശക്തനാം താതനല്ലേ

എൻ കാലുകൾ ഇടറിയപ്പോൾ
വീഴാതെ നിർത്തിയതല്ലോ
എൻ പാതയിൽ വെളിച്ചമേകി
എന്നും താങ്ങി നടത്തിയല്ലോ ...........................ഈ പാരിടത്തിൽ

കഷ്ടത എൻ അവകാശം
കണ്ണുനീർ മാത്രമാണെൻ ഓഹരി
മാറയെ മധുരമാക്കും
മാറാത്തവൻ എൻ കൂടെയുണ്ട് .........................ഈ പാരിടത്തിൽ


En hridhayam ksheenikkumbol
Enne thalaraathe thaangunnavan
En manam urukeedumbol
Enne marodanakkunnavan

Ee paaridathil aasrayamaayi
Angallaathaarumille
Anthyatholam enne nadatheeduvaan
Shakthanaam thaathanalle

En kaalukal idariyappol
Veezhaathe nirthiyathallo
En paathayil velichameki
Aennum thaangi nadathiyallo

Kashtatha en avakaasham
Kannuneer maathramaanen oahari
Maraye madhuramaakkum
Maaraathavan en koodeyund


Blix theme adapted by David Gilbert, powered by PmWiki