Malayalam-Songs

En Prema Geethamaam En Yeshu Naadha Nee

Edit this page | Upload a file | See page history
എന്‍‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ (2)
എന്‍‍ ജീവനേക്കാളും നീ വലിയതാ‍‌ണെനിക്ക് (2)

ആരാധനാ ആരാധനാ ആരാധനാ ആരാധനാ (2)

തുല്യം ചൊല്ലാന്‍‍ ആരുമില്ലേ അങ്ങയെപോലെ യേശുവേ (2)
ജീവനേ സ്വന്തമേ അങ്ങേ മാര്‍‍വില്‍‍ ചാരുന്നു ഞാന്‍ (2) .................. ആരാധനാ.

അങ്ങയെപോലെ സ്നേഹിച്ചീടാൻ‍ ആവതില്ലാ ആര്‍ക്കുമേ (2)
സ്നേഹമേ പ്രേമമേ നിന്നില്‍ ഞാനും ചേര്‍ന്നീടുന്നു (2) ...................ആരാധനാ


Aen prema geethamam
Aen Yeshu naadha nee (2)
Aen jeevanekkaalum nee
Valiyathaanenikk (2)

Aaraadhana aaraadhana
Aaraadhana aaraadhana (2)

Thulyam chollaan aarumille
Ange pole Yeshuve (2)
Jeevane swanthame
Ange maarvil chaarunnu njan (2)

Ange pole snehicheedaan
Aavathilla aarkkume (2)
Snehame premame
Ninnil njaanum chernnidunnu (2)


Blix theme adapted by David Gilbert, powered by PmWiki