Malayalam-Songs

Enne Karuthum Ennum Pularthum

Edit this page | Upload a file | See page history
https://www.youtube.com/watch?v=SvIHPUHGz3c

എന്നെ കരുതും എന്നും പുലര്‍ത്തും
എന്‍റെ ആവശ്യങ്ങൾ എല്ലാം അറിയും
ദുഃഖനാളില്‍ കൈവിടാതെ
തന്‍റെ ചിറകിന്‍ നിഴലില്‍ മറയ്ക്കും

ആശ്രയിപ്പാന്‍ എനിക്കെന്നും
സര്‍വ്വശക്തന്‍ കൂടെയുണ്ട്
തളരാതെ മരുഭൂവില്‍
യാത്ര ചെയ്യും പ്രത്യാശയോടെ

അനര്‍ത്ഥങ്ങള്‍ ഭവിക്കയില്ല
ബാധയോ എന്നെ തൊടുകയില്ല
പാതകളില്‍ ദൈവത്തിന്‍റെ
ദൂതന്മാർ കരങ്ങളില്‍ വഹിക്കും

രാത്രിയിലെ ഭയത്തെയും
പകലില്‍ പറക്കും അസ്ത്രത്തെയും
ഇരുളതിലെ മഹാമാരി
സംഹാരത്തെയും ഞാന്‍ പേടിക്കയില്ല

ചേർന്നിടും ഞാൻ യേശുവോടു
തൻ നാമത്തിൻ ശക്തി അറിയും
കഷ്ടനാളിൽ കൂടെ ഇരിക്കും
ദീർഘായുസ്സാൽ തൃപ്തി വരുത്തും

Enne karuthum Ennum pularthum

     G                    C

Ente aavaashyangal ellam ariyum

                   F

Dhukha naalil kaividathe

       G        G7           C

Thante chirakin maravil maraykkum

     Am        F

Aasrayippan Enikennum

     C             G

Sarvashakthan koodeyundu

     Am        F

Thalarathe marubhoovil

       Dm     G

Yathra cheyum

          C

Prathyashayode

Anarthangal bhavikkayilla
Baadhayo enne thodukayilla
Paathakalil daivathinte
Doothanmar karangalil vahikkum

Raathriyilae Bhayatheyum
Pakalil parakkum asthratheyum
Irulathillae mahaamaari
Samharatheyum njan pedikilla


Blix theme adapted by David Gilbert, powered by PmWiki