Malayalam-Songs

Enne Karuthum Vidhangal Orthidumbol

Edit this page | Upload a file | See page history
https://www.youtube.com/watch?v=ilVTI1_DZsU

എന്നെ കരുതും വിധങ്ങൾ ഓർത്തിടുമ്പോൾ
നന്ദിയല്ലാതൊന്നുമില്ല നാഥനെ
എന്നെ നടത്തും വഴികൾ ഓർത്തിടുമ്പോൾ
സ്തോത്രമല്ലാതൊന്നുമില്ല നാഥനെ (4x2)

പാപചേറ്റിൽ കിടന്ന എന്നെ നീ ഉയർത്തി
ക്രിസ്തുവാകും പാറമേൽ നിർത്തി എന്നെ (2x2)
എൻ നാവിൽ പുതിയൊരു പാട്ടു തന്നു
നിൻ സ്തുതികൾ എന്നും എന്റെ നാവിന്മേൽ
ഹല്ലേലൂയാ അങ്ങേ ഞാൻ കീർത്തിച്ചിടും
യേശുവിനായ് എന്നും ഞാൻ ജീവിച്ചിടും (2x2)

വീണ്ടും വേഗം വരാമെന്നു ചൊന്നതാം
കാത്തു കാത്തു ഞാൻ പാർത്തീടുന്നേശുവേ (2x2)
ലോകമെങ്ങും നിൻ സാക്ഷിയായ് തീർന്നിടാൻ
കൃപയേകണെ എൻ യേശു നാഥനെ
ഹല്ലേലൂയാ അങ്ങേ ഞാൻ കീർത്തിച്ചിടും
യേശുവിനായ് എന്നും ഞാൻ ജീവിച്ചിടും (2x2)


Blix theme adapted by David Gilbert, powered by PmWiki