Enne Nadathum Aa Ponnu Karamo
Edit this page | Upload a file | See page history
https://www.youtube.com/watch?v=rEfKzlE5XAQ
എന്നെ നടത്തും ആ പൊന്നു കരമോ
ഒരു നാളിലും കുറുകീട്ടില്ല (2)
എൻ ശബ്ദം കേൾക്കുന്ന ഒരു കാതെനിക്കുണ്ട്
ഒരു നാളും മന്ദമാകില്ല (2)
ഹല്ലെ ഹല്ലെലുയാ പാടിടും
ആ ഭുജബലത്താൽ നടത്തിയതാൽ
ഹല്ലെ ഹല്ലെലുയാ പാടിടും
ആ ഇമ്പ സ്വരത്താൽ നയിച്ചതിനാൽ (4x2)
എന്നും നിറയ്ക്കും പാനപാത്രമുണ്ടെന്നും
ഇന്നു വരെയും അത് കുറഞ്ഞിട്ടില്ല (2)
എൻ ദാഹം തീർക്കുന്ന ജീവനദി ഉണ്ടെന്നും
ഒരു നാളും വറ്റി പോകില്ല (2).............................................ഹല്ലെ
എനിക്കാശ്വാസിപ്പാൻ ഒരു സങ്കേതമുണ്ട്
ഒരു നാളിലും വാതിൽ അടയുകില്ല (2)
എൻ തല ചായിപ്പാൻ ഒരു മാർവിടമുണ്ട്
ചൂട് നൽകും യേശുവിൻ മാർവ് (2).................................ഹല്ലെ
Enne nadathum aa ponnu karamo
Oru naalilum kurukeettilla (2)
En shabdham kelkunna oru kaathenikkund
Oru naalum mandhamaakilla (2)
Halle halleluyah paadidum
Aa bhuja bhalatthaal nadatthiyathaal
Halle halleluyah paadidum
Aa imba swaratthaal nayicchathinaal (4x2)
Aennum niraikkum paana paathramundennum
Ennu vareyum athu kuranjittilla (2)
En dhaaham theerkkunna jeeva nadhi undennum
Oru naalum vatti pokilla (2).............................................Halle
Aenikkashwasippaan oru sankethamund
Oru naalilum vaathil adayukilla (2)
En thala chaayippaan oru maarvidamund
Choodu nalkum Yeshuvin maarv (2)..............................Halle