Ente Paarayaakum Yeshu Naadha
Edit this page | Upload a file | See page history
https://www.youtube.com/watch?v=svCeaRPfuCY
എന്‍റെ പാറയാകും യേശു നാഥാ
എന്നെ കാക്കും ദൈവം നീയേ (2)
മഹിമയും ബലവും നിറഞ്ഞവനെ
എന്നുമെന്നും സ്തുതി നിനക്ക് (2)
ആരാധന അങ്ങേയ്ക്ക് ആരാധന അങ്ങേയ്ക്ക്
ആരാധന അങ്ങേയ്ക്ക് ആരാധന അങ്ങേയ്ക്ക് (2)
എന്‍റെ ബലഹീന നേരങ്ങളിൽ
നിന്‍റെ കൃപയെന്നിൽ തന്നല്ലോ നീ (2)
യേശു നാഥാ നീയെൻ ബലമായതാൽ
ഞാൻ ഒട്ടും ഭയപ്പെടില്ല (2)
നിന്‍റെ ചിറകുകളിൻ നിഴലിൽ
എന്നും ആനന്ദം പകരുന്നു നീ (2)
വിശ്വസ്തനും നീയെന്നും തുണയായോനും
സ്തുതിക്കു യോഗ്യനും നീ (2)
എന്നിൽ ജീവനുള്ള നാൾകളെല്ലാം
അങ്ങേ സ്തുതിച്ചു പാടിടുമേ (2)
നാഥാ നീ ചെയ്ത നന്മകളെ
എന്നാളും സ്തുതിച്ചിടുമേ (2)
Ente paarayaakum Yeshu naadha
Enne kaakkum dhaivam neeye (2)
Mahimayum bhalavum niranjavane
Ennumennum sthuthi ninakk (2)
Aaraadhana angekk aaraadhana angekk
Aaraadhana angekk aaraadhana angekk (2)
Ente bhalaheena nerangalil
Ninte kripa ennil thannallo nee (2)
Yeshu naadha neeyen bhalamaayathaal
Njan ottum bhayappedilla (2)
Ninte chirakukalin nizhalil
Aennum aanandham pakarunnu nee (2)
Vishwasthanum neeyennum thunayaayonum
Sthuthikku yogyanum nee (2)
Aennil jeevanulla naalkalellaam
Ange sthuthichu paadidume (2)
Naadha nee cheytha nanmakale
Aenaalum sthuthicheedume (2)