Ente Priyan Vaanil Vararaai
Edit this page | Upload a file | See page history
എന്‍റെ പ്രിയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ് (2)
മേഘെ ധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തു പാടിടും
നാമും ചേര്‍ന്നു പാടും ദൂതതുല്യരായ് (2)
പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ സ്‌തുതിക്കും
നിന്‍റെ അത്‌ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കും (2)
ഞാന്‍ സന്തോഷിച്ചിടും എന്നും സ്‌തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍ (2)
പീഢിതനൊരഭയസ്ഥാനം
സങ്കടങ്ങളില്‍ നല്‍ തുണ നീ (2)
ഞാന്‍ കുലുങ്ങുകില്ല ഒരുനാളും വീഴില്ല
എന്‍റെ യേശു എന്‍റെ കൂടെയുള്ളതാല്‍ (2)
തകര്‍ക്കും നീ ദുഷ്‌ട ഭുജത്തെ
ഉടയ്‌ക്കും നീ നീചപാത്രത്തെ
സീയോന്‍ പുത്രി ആര്‍ക്കുക എന്നും സ്‌തുതി പാടുക
നിന്‍റെ രാജരാജന്‍ എഴുന്നെള്ളാറായ് (2)
Ente priyan vaanil varaarai
Kaahalathin dhwani kelkkaarai (2)
Meghe dhwani muzhangum dhoothar aarthu paadidum
Naamum chernu paadum dhootha thulyarai (2)
Poorna hridhayathode njan sthuthikkum
Ninte albhuthangale njan varnikkum (2)
Njan santhoshichidum aennum sthuthi paadidum
Aenne saugyamaakki veendeduthathaal (2)
Peedithanorabhaya sthaanam
Sankadangalil nal thuna nee (2)
Njan kulungukilla oru naalum veezhilla
Ente Yeshu ente koodeyullathaal (2)
Thakarkkum nee dhushta bhujathe
Udaikkum nee neecha paathrathe (2)
Seeyon puthri aarkkuka aennum sthuthi paaduka
Ninte raaja raajan aezhunellaarai (2)