Ente Yeshu Ennodu Koode Vaazhunnallo
Edit this page | Upload a file | See page history
https://www.youtube.com/watch?v=nACqyl22OqM
എന്‍റെ യേശു എന്നോട് കൂടെ വാഴുന്നല്ലോ
ഞാനെന്തിനു ഭയപ്പെടേണം (2)
ക്രൂശിന്മേൽ ജയിച്ചവൻ
സാത്താനെ പരസ്യ കോലമാക്കിയവൻ (2)
എന്‍റെ യേശു എന്നോട് കൂടെ വാഴുന്നല്ലോ
ഞാനെന്തിനു ഭയപ്പെടേണം
പിശാചിന്‍റെ പ്രവർത്തികളെ അഴിപ്പാൻ തന്നെ
ദൈവപുത്രൻ പ്രത്യക്ഷനായ് (2)
ആത്മാവിനാൽ മുദ്ര ഇട്ടെന്നെ ദൈവം
നിത്യതയ്ക്കായ് ഒരുക്കിയല്ലോ (2)
എന്‍റെ യേശു എന്നോട് കൂടെ വാഴുന്നല്ലോ
ഞാനെന്തിനു ഭയപ്പെടേണം (2)
ഒന്നിനെ കുറിച്ചും വിചാരപ്പെടേണ്ട
എല്ലാം സ്തോത്രത്തോടെ അർപ്പിച്ചീടാം (2)
സമാധാനത്തിൻ പ്രഭു തന്നേ എന്നെ
ധൈര്യപ്പെടുത്തി ഉറപ്പിച്ചീടും (2)
വിളിച്ച ദൈവം വിശ്വസ്തനാണേ എന്നെ
അനന്യനായ് കാത്തീടുമല്ലോ (2)
ക്രിസ്തുവിൻ നാളിൽ കുറ്റമില്ലാതെന്നെ
നിർത്തിടും യേശുവിൻ വരവിൽ (2)
എന്‍റെ യേശു എന്നോട് കൂടെ വാഴുന്നല്ലോ
ഞാനെന്തിനു ഭയപ്പെടേണം (2)
Ente yesu ennodu koode vaazhunnallo
Njanenthinu bhayappedenam (2)
Krushinmel jayichavan
Saathaane parasya kolamaakkiyavan (2)
Ente yeshu ennodu koode vaazhunnallo
Njanenthinu bhayappedenam(2)
Pishaachinte pravarthikale azhippaan thanne
Daivaputhran prathyakshanaayi (2)
Aathmaavinal mudra ittanne daivam
Nithyathaykkaay orukkiyallo (2)
Ente yeshu ennodu koode vaazhunnallo
Njanenthinu bhayappedenam (2)
Onnine kurichum vichaarappedenda
Aellam sthothrathode arppicheedaam (2)
Samaadhaanathin prabhu thanne enne
Dhairyappeduthi urappicheedum (2)
Vilicha dhaivam viswasthanaane
enne ananyanaay kaatheedumallo (2)
Kristhuvin naalil kuttamillathenne
Nirthidum yeshuvin varavil (2)
Ente yeshu ennodu koode vaazhunnallo
Njanenthinu bhayappedenam (2)
My Jesus reigns with me
Why should I fear
The One who won on the cross
Who made a public spectacle of Satan
My Jesus reigns with me
Why should I fear
It is to undo the works of the Devil that
The Son of God was manifested
God, having sealed me with His Spirit
Has prepared me for eternity
My Jesus reigns with me
Why should I fear
Be anxious for nothing
Give Him (all your cares) with thanks
The Lord of Peace Himself will
Strengthen and establish me
Faithful is God who called you
He will unwaveringly protect me
In the day of Christ
He will preserve me blameless in the Lord’s coming