Malayalam-Songs

Ezhu Vilakkin Naduvil

Edit this page | Upload a file | See page history
ഏഴു വിളക്കിന്‍ നടുവില്‍
ശോഭാപൂര്‍ണ്ണനായ്
മാറത്തു പൊന്‍കച്ച അണിഞ്ഞും
കാണുന്നേശുവെ

ആദ‍്യനും അന്ത‍്യനും
നീ മാത്രം യേശുവേ
സ്തുതികൾക്കും പുകഴ്ചക്കും
യോഗ‍്യന്‍ യേശുവേ
ഹാലേലൂയ്യാ…ഹാലേലൂയ്യാ............ആദ്യനും

നിന്‍റെ രൂപവും ഭാവവും
എന്നില്‍ ആകട്ടെ
നിന്‍റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ ..................ആദ്യനും

എന്‍റെ ഇഷ്ടങ്ങള്‍ ഒന്നുമേ
വേണ്ടെന്‍ യേശുവേ
നിന്‍റെ ഹിതത്തിന്‍ നിറവില്‍
ഞാന്‍ സന്തോഷിക്കട്ടെ ..................ആദ്യനും

Aezhu vilakkin naduvil
Shobha purnnanai
Maarathu pon kacha aninjum
Kanunn Yeshuve

Aadhyanum andhyanum
Nee maathram Yeshuve
Sthuthikalkkum pukazhchakkum
Yogyan Yeshuve
Hallelujah… Hallelujah…

Ninte roopavum bhaavavum
Aennil aakatte
Ninte aathma shakthiyum
Aennil kavinjidatte

Ente ishtangal onnume
Vaenden Yeshuve
Ninte hithathin niravil
Njan prashobhikatte


Blix theme adapted by David Gilbert, powered by PmWiki