Israyelin Raajaave
Edit this page | Upload a file | See page history
https://www.youtube.com/watch?v=VbCHPU4voto
ഇസ്രായേലിൻ രാജാവേ
എൻ ദൈവമാം യഹോവേ
ഞാൻ അങ്ങേ വാഴ്ത്തിടുന്നു
നന്മകൾ ഓർത്തിടുന്നു
യേശുവേ
യേശുവേ
നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായ്
തിരുക്കരം എന്നെ താങ്ങി
വൻ പ്രതികൂലങ്ങളിൽ
മുൻപോട്ടു യാത്ര ചെയ്‌വാൻ
ബലം എന്നും നൽകിയതാൽ
പകയ്ക്കുന്നവർ മുൻപിലും
തള്ളിയവർ മധ്യത്തിൽ
മേശ ഒരുക്കി എന്നെ
മാനിച്ച സ്നേഹമേ
എന്തു ഞാൻ പകരം നൽകും
ആയിരം പാട്ടുകളോ
ജീവകാലം മുഴുവനും
രക്ഷയെ ഉയർത്തീടുമേ
F#GbGG#
Dm Gm F
Israyelin rajave
Dm A
En Daivamam Yehove
C Gm F
Njan Ange vazhthidunnu
Bb C Dm
Namakal orthidunnu
Dm C Dm
Ye--shuve
Gm C F
Ye--shuve
Dm Bb Dm
Nanni nanni nadha
Bb C F
Alavilla snehathinaai
Dm Gm Dm
Nanni nanni nadha
Bb C F
Alavilla snehathinaai
Thirukaram enne thangi
Vann prathikoolangalil
Munpottu yathra Cheivaan
Belamennun nalkiyathaal
Yeshuve...
Pakaikyunnavar munpilum
thaliyavar madhyathiyil
Mesha Orukki enne
Maanicha Snehame
Yeshuve...
Enthu njan pakaram nalkum
Aayiram paattukallo
Jeevakaalam muzhuvanum
Rekshaye uyirthidume