Ithrayum Snehichaal Pora
Edit this page | Upload a file | See page history
https://www.youtube.com/watch?v=KAdDEg8QIe8
ഇത്രയും സ്നേഹിച്ചാൽ പോരാ
അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ (2)
എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾ
അങ്ങേ സ്നേഹിപ്പാനാണെനിക്കാശ (2)
യേശുവേ ആരാധ്യനേ യേശുവേ ആരാധ്യനേ (2)
എൻ സങ്കടങ്ങൾ തീർത്തതിനാലല്ല
എൻ ആവശ്യം നിറവേറ്റിയതിനാലല്ല (2)
എനിക്കായ് മരിച്ചതിനാൽ
ഞാൻ എന്നും അങ്ങേ ആരാധിച്ചീടും (2)
എൻ കർമവും പ്രവർത്തിയാലുമല്ല
എൻ നേർച്ചയും കാഴ്ചയാലുമല്ല (2)
കൃപയാൽ രക്ഷിച്ചതിനാൽ
ഞാൻ എന്നും അങ്ങേ ആരാധിച്ചീടും (2)
Ithrayum snehichaal pora
Ange ithrayum araadhichal pora (2)
Enikkullathinekkaal en jeevanekkaal
Ange snehippaanaan enikkkaasha (2)
Yeshuve aaraadhyane Yeshuve aaraadhyane (2)
En sankadangal theerthathinaal alla
En aavashyam niravettiyathinaal alla (2)
Enikkai marichathinaal
Njan aennum ange aaraadhicheedum (2)
En karmavum pravarthiyaalum alla
En nerchayum kaazhchayaalum alla (2)
Kripayaal rakshichathinaal
Njan aennum ange aaraadhicheedum (2)