Jayam Jayam Halleluyah
Edit this page | Upload a file | See page history
https://www.youtube.com/watch?v=-dksv7J89Xc
ജയം ജയം ഹല്ലേലൂയ്യാ ജയം ജയം എപ്പോഴും
യേശു നാഥന്‍ നാമത്തിന്നു ജയം ജയം എപ്പോഴും
പാപത്തെയും രോഗത്തെയും ക്രൂശിന്മേല്‍ താന്‍ വഹിച്ചു
സാത്താനെയും സൈന്യത്തെയും കാല്‍വരിയില്‍ തോല്പിച്ചു
ശത്രു ഗണം ഒന്നാകവെ ചെങ്കടലില്‍ മുങ്ങിപ്പോയ്
വൈരിയുടെ എതിര്‍പ്പുകള്‍ ഫലിക്കയില്ലിനിമേല്‍
വാദ്യഘോഷങ്ങളോടു നാം ജയത്തിന്‍റെ പാട്ടുകള്‍
ആഘോഷമായ് പാടിടുക ശുദ്ധിമാന്മാര്‍ സഭയില്‍
രക്തം കൊണ്ടു മുദ്രയിടപെട്ട ജനം ഒന്നിച്ചു
കാഹളങ്ങള്‍ ഊതിടുമ്പോള്‍ ഭൂതലം വിറയ്ക്കുമേ
തകര്‍ക്കുന്ന രാജരാജന്‍ സൈന്യത്തിന്‍റെ മുമ്പിലായ്
നായകനായ് ഉള്ളതിനാല്‍ ജയം ജയം നിശ്ചയം
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ജയമേ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആമേന്‍
Jayam jayam halleluyah jayam jayam aeppozum
Yeshu naathan naamathinu jayam jayam aeppozum
Paapatheyum rogatheyum krushinmel thaan vahichu
Sathaaneyum sainyatheyum kalvariyil tholpichu
Shathru ganam onnaakave chenkadalil mungipoi
Vairiyude aethirppukal bhalikkayil inimel
Vadya ghoshangalodu naam jayathinte pattukal
Aaghoshamai paaduka shudhimaanmaar sabhayil
Raktham kondu mudrayidappetta janam onnichu
Kaahalangal uthidumpol bhuthalam viraikkume
Thakarkkunna raajaraajan sainyathinte mumpilai
Naayakanai ullathinaal jayam jayam nishchayam
Halleluyah halleluyah halleluyah jayame
Halleluyah halleluyah halleluyah amen