Jeeva Jala Nadhiye
Edit this page | Upload a file | See page history
https://www.youtube.com/watch?v=WZi1EaQp6-M
ജീവജല നദിയേ ജീവ ജല നദിയേ
അടിയരിൽ ഒഴുകേണമേ
എന്നിൽ നിന്നും എന്നിലേക്കും
അളവില്ലാതൊഴുകേണമേ
ഭാരതം യേശുവെ അറിയുവോളം
ഭൂതലം സുവിശേഷം നിറയുവോളം (2x2)
എന്നിൽ നിന്നും എന്നിലേക്കും
ശക്തിയോടൊഴുകേണമേ (2x2)
ആത്മീക യുദ്ധം ജയിക്കുവോളം
ആധിപത്യങ്ങൾ കീഴടങ്ങുവോളം (2x2)
എന്നിൽ നിന്നും എന്നിലേക്കും
കര കവിഞ്ഞൊഴുകേണമേ (2x2)
ആത്മാവിൻ ഫലമെന്നിൽ നിറയുവോളം
ആത്മ വരങ്ങളാൽ നിറയുവോളം (2x2)
എന്നിൽ നിന്നും എന്നിലേക്കും
അനുദിനം ഒഴുകേണമേ (2x2)
വിശുദ്ധിയെ ഞങ്ങൾ തികയ്ക്കുവോളം
യേശുവിൻ ഭാവം ധരിക്കുവോളം (2x2)
എന്നിൽ നിന്നും എന്നിലേക്കും
അളവില്ലാതൊഴുകേണമേ (2x2)
Jeeva jala nadhiye
Jeeva jala nadhiye jeeva jala nadhiye
Adiyaril ozhukename
Aennil ninnum aennilekkum
Alavillaathozhukename
Bhaaratham Yeshuve ariyuvolam
Bhoothalam suvishesham nirayuvolam (2x2)
Aennil ninnum aennilekkum
Shakthiyodozhukename (2x2)
Aathmeeka yudham jayikkuvolam
Aadhipathyangal keezhadanguvolam (2x2)
Aennil ninnum aennilekkum
Kara kavinjozhukename (2x2)
Aathmaavin bhalamennil nirayuvolam
Aathma varangalaal nirayuvolam (2x2)
Aennil ninnum aennilekkum
Anudhinam ozhukename (2x2)
Vishudhiye njangal thikaikkuvolam
Yeshuvin bhaavam dharikkuvolam (2x2)
Aennil ninnum aennilekkum
Alavillaathozhukename (2x2)