Malayalam-Songs

Jeeva Vachanam Jeeva Vachanam

Edit this page | Upload a file | See page history
https://www.youtube.com/watch?v=IgmB0h7du2M

ജീവ വചനം ജീവ വചനം
യേശുവിൻ വചനം ജീവ വചനം (2x2)
ആശ്വാസ വചനം അനുഗ്രഹ വചനം
ജയത്തിൻ വചനം ശക്തിയിൻ വചനം (2x2)

വിടുതൽ നൽകും വിജയം നൽകും
കരുതൽ നൽകും കഴിവുകൾ നൽകും (2x2)
വചനം വചനം സത്യ വചനം
നിത്യ വചനം നിർമല വചനം (2x2)

കുരുടർ കാണും ചെകിടർ കേൾക്കും
മുടന്തർ നടക്കും വചന ശക്തിയാൽ (2x2)
വചനം വചനം സത്യ വചനം
നിത്യ വചനം നിർമല വചനം (2x2)

Jeeva vachanam jeeva vachanam
Yeshuvin vachanam jeeva vachanam (2x2)
Aashwaasa vachanam anugraha vachanam
Jayatthin vachanam shakthiyin vachanam (2x2)

Viduthal nalkum vijayam nalkum
Karuthal nalkum kazhivukal nalkum (2x2)
Vachanam vachanam sathya vachanam
Nithya vachanam nirmala vachanam (2x2)

Kurudar kaanum chekidar kelkkum
Mudanthar nadakkum vachana shakthiyaal (2x2)
Vachanam vachanam sathya vachanam
Nithya vachanam nirmala vachanam (2x2)


Blix theme adapted by David Gilbert, powered by PmWiki