Karunaardhra Snehithane
Edit this page | Upload a file | See page history
https://www.youtube.com/watch?v=GWpWToB0ark&list=RDGWpWToB0
കരുണാർദ്ര നായകനേ അലിവിന്റെ സ്നേഹിതനേ
കനിയേണമേ നീയെൻ ജീവനിൽ (2x2)
എൻ പാപം നീ നീക്കി പുതുജീവൻ ഏകുമ്പോൾ
അറിയുന്നു നിൻ സ്നേഹം വാക്കാൽ തീരുമോ (2x2)
കരുണാർദ്ര നായകനേ അലിവിന്റെ സ്നേഹിതനേ
കനിയേണമേ നീയെൻ ജീവനിൽ
മരുഭൂവിൻ യാത്രയതിൽ തെളിനീരായ് എൻ നാഥൻ
ജീവന്റെ വചനം എന്നിലാ
എന്നുള്ളിൽ എന്നും നിറയുന്ന രോദം
കാരുണ്യ നാഥാ നീക്കണേ
മനസ്സിനുള്ളിലെ വ്യഥകൾ മാറ്റി നീ
ചൊരിയൂ നിൻ കൃപ ഇനി എല്ലാ നാളിലും കരുണാർദ്ര ....
Karunaardhra naayakane alivinte snehithane
Kaniyename neeyen jeevanil (2x2)
En paapam nee neekki puthujeevan aekumbol
Ariyunnu nin sneham vaakkaal theerumo (2x2)
Karunaardhra naayakane alivinte snehithane
Kaniyename neeyen jeevanil
Marubhoovin yaathrayathil thelineerai en naadhan
Jeevante vachanam aennilaa
Aennullil aennum nirayunna rodhanam
Kaarunya naadha neekkane
Manassinnullile vyadhakal maatti nee
Choriyu nin kripa ini aella naalilum Karunaarda