Malayalam-Songs

Karuthunna Vidhangal

Edit this page | Upload a file | See page history
https://www.youtube.com/watch?v=zGBIO8Q8Zfo

കരുതുന്ന വിധങ്ങൾ ഓർത്തിടുകിൽ
നടത്തുന്ന വഴികൾ നിനച്ചീടുകിൽ
നന്ദിയാൽ ഉള്ളം നിറഞ്ഞീടുന്നെ
വല്ലഭാ നിൻ സ്നേഹം അതിശയമേ

ഹല്ലേലൂയാ ഞാൻ പാടിടും
ആനന്ദത്താൽ ഞാൻ വാഴ്ത്തിടും
എണ്ണി എണ്ണി ദിനവും തൻ നന്മകൾ
കീർത്തിക്കും ഞാൻ എൻ അന്ത്യം വരെ

യഹോവ റോഹി എൻ ഇടയൻ
എനിക്കൊരു കുറവും വരികയില്ല
മരണ നിഴൽ താഴ്വരയിൽ
യാതൊരനർഥവും ഭയപ്പെടില്ല

തരും സമാധാനം നദി പോലവൻ
ശോധനയാൽ ഉള്ളം നിറഞ്ഞീടുമ്പോൾ
സിംഹ കുഴിയിൽ ഇറങ്ങി വന്ന
ദാനിയേലിൻ ദൈവം സർവശക്തൻ


Karuthunna vidhangal oartthidukil
Nadatthunna vazhikal ninacheedukil
Nanniyaal ullam niranjeedunne
Vallabha nin sneham athishayame

Halleluya njan paadidum
Anandhatthaal njan vaazhthidum
Aenni aenni dhinavum than nanmakal
Keerthikkum njan en anthyam vare

Yehovah rohi en idayan
Aenikkoru kuravum varikayilla
Marana nizhal thaazhvarayil
Yaathoranardhavum bhayappedilla

Tharum samaadhaanam nadhi polavan
Shodhanayaal ullam niranjeedumbol
Simha kuzhiyil irangi vanna
Dhanielin dhaivam sarvashakthan


Blix theme adapted by David Gilbert, powered by PmWiki