Malayalam-Songs

Kripaasanatthingalolam

Edit this page | Upload a file | See page history
https://www.youtube.com/watch?v=qeKrYnkYINY

കൃപാസനത്തിങ്കലോളം
എപ്പോഴും ഓടി വന്നീടാൻ (2x2)
തിരശീല ചീന്തി രക്തം ചൊരിഞ്ഞു
പുത്തൻ വഴി തുറന്നു (2x2)

ഹാലേ-ലൂയാ ഹാലേ-ലൂയാ (2)
ഹാലേലൂയാ ഹാലേലൂയാ ഹാലേ-ലൂയാ (2)

താതന്‍റെ സ്നേഹത്തിനോളം
മേഘങ്ങൾ പോലും എത്തില്ല (2x2)
പുത്രനെ തന്നു ദത്തെടുത്തെന്നെ
പുത്രനാക്കി തീർത്ത സ്നേഹം (2x2)

എന്തൊരു സ്നേഹമിതപ്പാ
ഇത്രമേൽ സ്നേഹിച്ചീടുവാൻ (2x2)
കരുണാമയനെ കൃപയിൻ ഉറവേ
കരുതലിൻ നിറകുടമേ (2x2)

Kripasanathingalolam
Aeppozhum oadi vanneedaan (2x2)
Thirasheela cheenthi raktham chorinju
Puthen vazhi thurannu (2x2)

Haale-luyaa haale-luyaa (2)
Haaleluyaa haaleluyaa haale-luyaa (2)

Thaatante snehatthinolam
Mekhangal polum aetthilla (2x2)
Puthrane thannu dhatthedutthenne
Puthranaakki theerttha sneham (2x2)

Aenthoru snehamithappaa
Ithramel snehichiduvaan (2x2)
Karunaamayane kripayin urave
Karuthalin nirakudame (2x2)


Blix theme adapted by David Gilbert, powered by PmWiki