Malayalam-Songs

Krooshinmel Pidanjavane

Edit this page | Upload a file | See page history
https://www.youtube.com/watch?v=t74XQCHyQaU

ക്രൂശിന്മേൽ പിടഞ്ഞവനെ
അത് എൻ പേർക്കെന്നറിഞ്ഞീടുന്നു
സർവം എനിക്കായ് നിവർത്തിച്ചോനെ
അതിൻ സ്നേഹത്തിൻ ആഴം ഞാൻ കണ്ടു (2)

ഘോഷിക്കും എൻ യേശുവിൻ
നാമത്തെ എല്ലാ നാളും
വാഴ്ത്തീടും നിൻ മഹത്വത്തെ
കീർത്തിക്കും എൻ യേശുവേ (2)

എൻ്റെ അവസ്ഥകൾ അറിഞ്ഞെന്നെ
തക്ക സമയത്തു വിടുവിച്ചോനെ
തൻ്റെ മാർവോടു ചേർത്തവനെ
അതിൻ സ്നേഹത്തിൻ ആഴം ഞാൻ കണ്ടു (2)

എൻ്റെ കുറവുകൾ ഓർക്കാതെ
അനുദിനം എന്നെ പാലിക്കുന്നതും
തൻ്റെ കൃപയിൽ നടത്തുന്നതും
അതിൻ സ്നേഹത്തിൻ ആഴം ഞാൻ കണ്ടു (2)


Krooshinmel pidanjavane
Ath en perkkennarinjeedunnu
Sarvam aenikkai nivartthichone
Athin snehathin aazham njan kandu (2)

Khoshikkum en Yeshuvin
Naamathe aella naalum
Vaazhtheedum nin mahathvatthe
Keertthikkum en Yeshuve (2)

Ente avasthakal arinjenne
Thakka samayathu viduvichone
Thante maarvodu chertthavane
Athin snehathin aazham njan kandu (2)

Ente kuravukal oarkkaathe
Anudhinam enne paalikkunnathum
Thante kripayil nadtthunnathum
Athin snehathin aazham njan kandu (2)


Blix theme adapted by David Gilbert, powered by PmWiki