Malayalam-Songs

Loka Rakshakan

Edit this page | Upload a file | See page history
https://www.youtube.com/watch?v=7Pm2boNu51Y

ലോക രക്ഷകൻ യേശു
പാപ മോചകൻ യേശു
സൗഖ്യ ദായകൻ യേശു
യേശു നമ്മെ തേടി വന്നു

വിശ്വാസിക്കു നീ അവനിൽ
രക്ഷ നേടൂ സൗജന്യമായ് (4)

നിൻ പാപം കടും ചുമപ്പായാലും
നിരാശ നിന്നെ മൂടിയാലും
എല്ലാവരും നിന്നെ വെറുത്താലും
യേശു നിന്നെ സ്നേഹിക്കുന്നു

നിത്യത നഷ്ടമാകാതെ
ന്യായ വിധിക്കിരയാകാതെ
കെടാത്ത തീയിൽ നീ വീഴാതെ
നൽകൂ നിൻ ഹൃദയം യേശുവിനായ്

വിശുദ്ധരെ ചേർപ്പാൻ അവൻ വരുന്നു
പറന്നുയരും നാം അവൻ വരവിൽ
പ്രതിഫലം അന്ന് പ്രാപിക്കും നാം
വിശുദ്ധരായ് നാം നില നിന്നാൽ

Loka rakshakan Yeshu
Paapa mochakan Yeshu
Saugya dhaayakan Yeshu
Yeshu namme thedi vannu

Vishvasikku nee avanil
Raksha nedu saujanyamai (4)

Nin paapam kadum chumappaayaalum
Niraasha ninne moodiyaalum
Aellavarum ninne verutthaalum
Yeshu ninne snehikkunnu

NIthyatha nashtamaakaathe
Nyaaya vidhikkirayaakaathe
Kedaatha theeyil nee veezhaathe
Nalku nin hridhayam Yeshuvinai

Vishudhare cherppaan avan varunnu
Parannuyarum naam avan varavil
Prathibhalam annu praapikkum naam
Vishurai naam nila ninnaal


Blix theme adapted by David Gilbert, powered by PmWiki