Maarillavan Marakkillavan
Edit this page | Upload a file | See page history
https://www.youtube.com/watch?v=y_wcLSIVqo8
മാറില്ലവൻ മറക്കില്ലവൻ
മയങ്ങില്ലവൻ ഉറങ്ങില്ലവൻ (2)
ഈ ദൈവം എന്‍റെ ദൈവം
ഈ താതൻ എന്‍റെ താതൻ (2)
കരുതുന്നവൻ കാക്കുന്നവൻ
കരുണയുള്ളോൻ കൈവിടിലെന്നെ (2)
പോറ്റുന്നവൻ പുലർത്തുന്നവൻ
പാലിക്കുന്നോൻ പരമോന്നതൻ (2)
Maarillavan marakkillavan
Mayangillavan urangillavan (2)
Ee dhaivam ente dhaivam
Ee thaathan ente thaathan (2)
Karuthunnavan kaakkunnavan
Karunayullon kaividilenne (2)
Pottunnava pulartthunnavan
Paalikkunnon paramonnathan (2)