Malayalam-Songs

Mahathvatthin Prathyaasha Aayavane

Edit this page | Upload a file | See page history
https://www.youtube.com/watch?v=gNQ_pyQTIeg

മഹത്വത്തിൻ പ്രത്യാശ ആയവനെ
എന്നെ തികഞ്ഞവനാക്കി നിർത്തുന്നോനെ
വാഴ്ചകൾക്കും അധികാരങ്ങൾക്കും
തലയായവനിൽ ഞങ്ങൾ ആശ്രയിക്കുന്നേ (2x2)

ആറാറു ചിറകുള്ള സാറാഫുകൾ
ഇടവിടാതങ്ങേ ആരാധിക്കും
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെ
ആത്മ ശക്തിയാൽ അങ്ങേ ആരാധിക്കും (4x2)

ഇടയ ശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ
കണ്ണുനീരെല്ലാം തോർന്നീടുമേ
വാടാത്ത കിരീടം പ്രാപിക്കുമേ ഞാൻ
ദൈവ തേജസ്സിനാൽ മൂടപ്പെടുമേ (4x2)

എൽ ഷദ്ദായി എന്നെ ശക്തനാക്കിടുമ്പോൾ
കഴുകനെ പോലെ പറന്നീടുമേ
തളർന്നു പോകാതെ ഓടിടുമേ ഞാൻ
ദൈവ മഹത്വമെന്നിൽ വെളിപ്പെടുമേ (4x2)


Mahathvatthin prathyaasha aayavane
Enne thikanjavanaakki nirthunnone
Vaazhchakalkkum adhikaarangalkkum
Thalayaayavanil njangal aasrayikkunne (2x2)

Aaraaru chirakulla saarafukal
Idavidaathange aaraadhikkum
Parishudhan parishudhan parishudhane
Aathma shakthiyaal ange aaraadhikkum (4x2)

Idaya shreshtan prathyakshanaakumbol
Kannuneerellaam thorneedume
Vaadatha kireedam praapikkume njan
Daiva thejassinaal moodappedume (4x2)

El shaddhai enne shakthanaakkidumbol
Kazhukane pole paranneedume
Thalarnnu pokaathe oadeedume njan
Daiva mahathvamennil velippedume (4x2)


Blix theme adapted by David Gilbert, powered by PmWiki