Malayalam-Songs

Maruvil Nee Oru Thanalaayi

Edit this page | Upload a file | See page history
https://www.youtube.com/watch?v=CQsf2xWfxaA&list=RDCQsf2xWfxaA&start_radio=1

മരുവിൽ നീ ഒരു തണലായി
എൻ അരികിൽ നീ ഒരു ബലമായി
തളരും നേരം തുണ ഏകാൻ
നിൻ കൃപയും ദയയും പകരൂ നീ (4x2)

യേശുവെ നോക്കി യാത്ര തുടരാം
ദുർഘട മേടുകൾ താണ്ടി കടക്കാം (2x2)
മേച്ചിൽ പുറങ്ങൾ താതൻ ഒരുക്കും
പോഷിപ്പിക്കും നമ്മെ പോഷിപ്പിക്കും (2x2)

ജീവന്റെ അപ്പം പ്രാപിച്ചെടുക്കാം
താതൻ കരത്തിൽ താഴ്ത്തി കൊടുക്കാം (2x2)
ആശ്രയം എന്നും യേശുവിൽ ആയാൽ
മാനിച്ചിടും നമ്മെ മാനിച്ചിടും (2x2)

Maruvil nee oru thanalaayi
En arikil nee oru balamaayi
Thalarum neram thuna aekaan
Nin kripayum dayayum pakaru nee (4x2)

Yeshuve nokki yaathra thudaraam
Durkhada medukal thaandi kadakkaam (2x2)
Mechil purangal thaathan orukkum
Poshippikkum namme poshippikkum (2x2)

Jeevante appam praapichedukkaam
Thaathan karatthil thaazhtthi kodukkaam (2x2)
Aasrayam aennum Yeshuvil aayaal
Maanichidum namme maanichidum (2x2)


Blix theme adapted by David Gilbert, powered by PmWiki