Malayalam-Songs

Naadha Njan Varunnitha

Edit this page | Upload a file | See page history
https://www.youtube.com/watch?v=sHzJFgXxlyo

നാഥാ ഞാൻ വരുന്നിതാ
വാഴ്ത്തുവാൻ നിൻ നാമം
അന്ധൻ ഞാൻ അനാഥൻ ഞാൻ
നീ എന്നും എൻ ആശ്രയം

കൂടെ വാ എൻ ചാരെ വാ നീ
എൻ കൂടെന്നും വസിക്കേണം
എൻ ആശ്രയം എൻ ആലംബം
നാഥാ നീയെൻ കൂടെ വാ

ആഴത്തിൽ വീഴും നേരം
കേഴും ഞാൻ നിൻ ദയ
നിന്നിൽ ഞാൻ നിർഭയൻ
നീയെന്നും എൻ നീതിയും..................കൂടെ വാ

ശോധന വന്നീടുമ്പോൾ
പാടീടും ഞാൻ നിൻ സ്തുതി
ഞാൻ ഏകനായ്‌ വരുന്നിതാ
വീഴുന്നു നിൻ കൈകളിൽ................കൂടെ വാ

Naadha njan varunnitha
Vaazhthuvaan nin naamam
Andhan njan anaadhan njan
Nee aennum en aasrayam

Aazhatthil veezhum neeram
Kaezhum njan nin dhaya
Ninnil njan nirbhayan
Nee aennum en neethiyum

Koode vaa en chaare vaa nee
En koodennum vasikkenam
En aasrayam en aalambham
Naadha nee en koode vaa

Shodhana vanneedumbol
Paadidum njan nin sthuthi
Njan aekanai varunnithaa
Veezhunnu nin kaikalil


Blix theme adapted by David Gilbert, powered by PmWiki