Malayalam-Songs

Nadakkaathath Onnumilla Chalikkaathath Onnumilla

Edit this page | Upload a file | See page history
https://www.youtube.com/watch?v=snHD-1SWA70

നടക്കാത്തതൊന്നുമില്ല ചലിക്കാത്തതൊന്നുമില്ല
ദൈവത്തിന്‍റെ കരത്താൽ എല്ലാം നടക്കും
മാറീടാത്തതൊന്നുമില്ല നീങ്ങിടാത്ത കാര്യമില്ല
യേശുവിന്‍റെ നാമത്തിൽ സർവ്വം നടക്കും

ഉറപ്പോടെ ബലത്തോടെ കൃപയിൽ മുന്നേറി പോകാം
ശത്രുവിൻ തന്ത്രത്തെ ശക്തിയാൽ ജയിക്കാം
നിന്നാൽ ഞാൻ പടക്കൂട്ടത്തിൻ നേരെ പാഞ്ഞു ചെല്ലും
ദൈവത്താൽ ഏതു മതിലും ചാടി കടക്കും ..........................നടക്കാത്തതൊന്നുമില്ല

നീ എൻ ദീപത്തെ കത്തിക്കും
എൻ അന്ധകാരം പ്രകാശമാക്കും
ശക്തിയാൽ അര മുറുക്കിടും
എൻ വഴികൾ തികവുറ്റതാക്കിടും
എന്‍റെ കാൽകളെ മാൻപേട കാൽകളെ
പോലെ ഗിരികളിൽ നിർത്തിയെ ............................................നടക്കാത്തതൊന്നുമില്ല

നിന്‍റെ രക്ഷയിൻ പരിച നൽകി
നിൻ വലങ്കരം എന്നെ താങ്ങി നിർത്തി
എൻ കാൽകൾ വഴുതി പോകാതെ വണ്ണം
എൻ പാത അങ്ങ് വിശാലമാക്കി
നിന്‍റെ സൗമ്യത ഇത്രത്തോളം
എന്നെ വലിയവൻ ആക്കി മാറ്റിയെ ........................................നടക്കാത്തതൊന്നുമില്ല

Nadakkaatthath onnumilla chalikkaatthath onnumilla
Daivathinte karathaal ellaam nadakkum
Maareedaatthath onnumilla neengidaatha kaaryamilla
Yeshuvinte naamathil sarvvam nadakkum

Urappode balathode kripayil munneri pokaam
Shathruvin thanthrathe shakthiyaal jayikkaam
Ninnaal njaan padakkoottathin nere paanju chellum
Daivathaal aethu mathilum chaadi kadakkum

Nee en deepathe katthikkum
En andhakaaram prakaashamaakkum
Shakthiyaal ara murukkidum
En vazhikal thikavuttathaakkidum

Ente kaalkale maanpeda kalkale pole girikalil nirthiye.......................... Nadakkaatthathonnumilla ..

Ninte rakshayin paricha nalki
Nin valamkaram enne thaangi nirthi
En kaalkal vazhuthi pokaathe vannam
En paatha angu vishaalamaakki

Ninte soumyatha ithratholam enne valiyavan aakki mattiye.................. Nadakkaatthathonnumilla

Nothing is impossible, Nothing is immovable
By the hand of God, all things are possible

Nothing is immutable, No thing is unyielding
In the name of Jesus, everything is possible

With confidence and strength, let’s advance by grace
Let us overcome the wiles of the enemy by the power of God

By you I will charge against an Army
By God I will leap over any wall

You will light my lamp
And turn my darkness to light
You gird my loins with strength
And perfect all my ways

You enable me to stand on mountain tops
By making my feet like that of a deer

You gave me the shield of Your salvation
Your right hand sustained me

My feet did not slip as You widened my path
Your gentleness has made me this great


Blix theme adapted by David Gilbert, powered by PmWiki