Malayalam-Songs

Nashtamaayathellaam Njan Madakki-Utta Thozhan

Edit this page | Upload a file | See page history
https://www.youtube.com/watch?v=Dnpbcep11ug

നഷ്ടമായതെല്ലാം ഞാൻ മടക്കി തരും
ഇഷ്ടമുള്ളതെല്ലാം ഞാൻ കൂട്ടി തരും
ഉറ്റ തോഴനായ് ഞാൻ കൂടിരിക്കും
സത്യ പാതയിൽ ഞാൻ വഴി നടത്തും (2x2)

യേശു വഴി നടത്തും മാനിച്ചീടും
കൂടെ വരും എന്നും കൂട്ടാളിയായ്‌ (2x2)

ഞാൻ കൂടെയുണ്ട് നിന്നെ മാനിക്കുവാൻ
നിന്നെ പാലിക്കുവാൻ
എൻ കരമെന്നും കൂടെ ഇരിക്കും
എന്നോട് ചേർന്ന് നടന്നു കൊൾക (4x2)

ഞാൻ മുന്നേറിടും തെല്ലും പതറീടാതെ
ഒട്ടും ഭ്രമിച്ചീടാതെ
ആശ്വാസദായകൻ യേശു എൻ കൂടെ
ആനന്ദമായ്‌ ഞാൻ ജീവിച്ചീടും (4x2)

Nashtamaayathellam njan madakki tharum
Istamullathellam njan kootti tharum
Utta thozhanai njan koodirikkum
Sathya paathayil njan vazhi nadathum (2x2)

Yeshu vazhi nadathum maanichidum
Koode varum aennum koottaaliyai (2x2)

Njan koodeyund ninne maanikkuvaan
Ninne paalikkuvaan
En karamennum koode irikkum
Aennodu chernnu nadannu kolka (4x2)

Njan munnaeridum thellum pathareedaathe
Ottum bhramicheedaathe
Ashwaasa dhaayakan Yeshu en koode
Aanandhamai njan jeevicheedum (4x2)


Blix theme adapted by David Gilbert, powered by PmWiki