Malayalam-Songs

Nee Ente Sankethavum

Edit this page | Upload a file | See page history
https://www.youtube.com/watch?v=QLsvMjGZuc4

start at

നീയെന്റെ സങ്കേതവും
നീയെന്റെ കോട്ടയും
നീയെന്റെ പ്രാണ നാഥൻ
നീയെൻ ദൈവം

ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ
തേടും നിൻ മുഖം ജീവ കാലമെല്ലാം
സേവിച്ചീടും ഞാൻ എൻ സർവവുമായ്
അടിയൻ ഇതാ

അടിയൻ ഇതാ ദേവാ അടിയൻ ഇതാ ദേവാ
അടിയൻ ഇതാ ദേവാ അടിയൻ ഇതാ

നീയെന്റെ രക്ഷകനും
നീയെന്റെ വൈദ്യനും
നീയെന്റെ ആലംബവും
നീയെൻ ദൈവം

നീയെന്റെ പാലകനും
നീയെന്റെ ആശ്വാസവും
നീയെന്റെ മറവിടവും
നീയെൻ ദൈവം

Nee ente sankethavum nee ente kottayum
Nee ente praana naadhan nee en daivam

Aaradhikkum njan poorna hridayamode
Thedum nin mukham jeeva kaalamellaam
Sevicheedum njan en sarvavumai adiyanitha

Adiyanitha deva adiyanitha deva
Adiyanitha deva adiyanitha

Nee ente rakshakanum nee ente vaidhyanum
Nee ente aalambavum nee en dhaivam

Nee ente paalakanum nee ente aashwaasavum
Nee ente maravidavum nee en dhaivam


Blix theme adapted by David Gilbert, powered by PmWiki