Malayalam-Songs

Nee Maathram Valaranam

Edit this page | Upload a file | See page history
https://www.youtube.com/watch?v=8FvxHOJAtFI

നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ

എല്ലാം തകർന്നു പോയി എന്നെ നോക്കി പറഞ്ഞവർ
ഇനി മേലാൽ ഉയരുകയില്ല എന്നു പറഞ്ഞു ചിരിച്ചവർ (2)

എന്നാലും നീ എന്നെ കണ്ടതോ അത് അതിശയം
എൻ ഉണർവിൻ പുകഴ്ച എല്ലാം നിനക്കൊരുവനു മാത്രമേ
എങ്കിലും നീ എന്നെ കണ്ടതോ അത് അതിശയം
എൻ ഉണർവിൻ പുകഴ്ച എല്ലാം നിനക്കൊരുവനു മാത്രമേ

നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ

ഉടഞ്ഞു പോയ പാത്രമാണേ ഉപയോഗം അറ്റിരുന്നു
ഒന്നിനും ഉതകാതെ തള്ളപ്പെട്ടു കിടന്നിരുന്നു (2)
കുശവനേ നിൻ കരം നീട്ടി എന്നെ മെനഞ്ഞല്ലോ
വീണു പോയ ഇടങ്ങളിൽ എല്ലാം എൻ തലയെ ഉയർത്തിയേ (2)

നീ മാത്രം വളരണം (3) നീ മാത്രം യേശുവേ
നീ മാത്രം വളരണം (3) നീ മാത്രം യേശുവേ
നീ മാത്രം വളരണം (3) നീ മാത്രം യേശുവേ
നീ മാത്രം വളരണം (3) നീ മാത്രം യേശുവേ


Ellam thakarnnu poyi
Enne nokki paranjavar
Ini melaal uyarukayilla
Ennu paranju chirichavar (2)

Ennalum nee enne
Kandatho ath athishayam
En unarvin pukazhcha ellam
Ninakkoruvanu maathrame
Engilum nee enne
Kandatho ath athishayam
En unarvin pukazhcha aellam
Ninakkoruvanu maathrame

Nee maathram valaranam (3)
Nee maathram Yeshuve

Udanju poya paathramaane
Upayogam attirunnu
Onninum uthakaathe
Thallapettu kidannirunnu (2)

Kushavane nin karam
Neetti enne menenjallo
Veenu poya idangalil aellam
En thalaye uyarthiye
Kushavane nin karam
Neetti enne menenjallo
Veenu poya idangalil aellam
En thalaye uyarthiye

Nee maathram valaranam (3)
Nee maathram Yeshuve


Blix theme adapted by David Gilbert, powered by PmWiki