Malayalam-Songs

Neengi Poi Ente Bhaarangal

Edit this page | Upload a file | See page history
https://www.youtube.com/watch?v=YWLHfZIjPrw

നീങ്ങിപ്പോയ് എന്‍റെ ഭാരങ്ങള്‍
മാറിപ്പോയ് എന്‍റെ ശാപങ്ങള്‍
സൗഖ്യമായ് എന്‍റെ രോഗങ്ങള്‍
യേശുവിന്‍ നാമത്തില്‍ (2)

ഹല്ലേല്ലുയ്യാ ഞാന്‍ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേല്ലുയ്യാ ഞാന്‍ വാഴ്‌ത്തിടും
സർവശക്തനായവനെ (2)

യേശുവിന്‍ നാമം വിടുതലായ്
യേശുവിന്‍ നാമം രക്ഷയായ്‌
യേശുവിന്‍ നാമം ശക്തിയായ്‌
യേശു എന്നെ വീണ്ടെടുത്തു (2).............ഹല്ലേല്ലുയ്യാ

യേശുവിന്‍ രക്തം ശുദ്ധിയ്‌ക്കായ്
യേശുവിന്‍ രക്തം സൗഖ്യമായ്‌
യേശുവിന്‍ രക്തം കഴുകലായ്
യേശു എന്നെ വീണ്ടെടുത്തു (2) ............ഹല്ലേല്ലുയ്യാ


Neengi poi ente bhaarangal
Maari poi ente shaapangal
Soukhyamai ente rogangal
Yeshuvin naamathil (2)

Halleluyah njan paadidum
Yeshuvine aaraadhikkum
Halleluyah njan vaazhthidum
Sarva shakthanaayavane (2)

Yeshuvin naamam viduthalai
Yeshuvin naamam rakshayai
Yeshuvin naamam shakthiyai
Yeshu enne veendeduthu (2)................Halleluyah

Yeshuvin raktham shudhikkai
Yeshuvin raktham saukhyamai
Yeshuvin raktham kazhukalai
Yeshu enne veendeduthu (2)................Halleluyah


Blix theme adapted by David Gilbert, powered by PmWiki