Nin Sneham Maadhuryam
Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/PWRwmo2DMsM?playlist=PWRwmo2DMsM&autoplay=1&iv_load_policy=3&loop=1&modestbranding=1&start=
നിൻ സ്നേഹം മാധുര്യം അതു അവർണ്ണനീയം
പാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻ
വൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ (2)
വാഴ്ത്തുന്നേ വാഴ്ത്തുന്നേ
ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ
എൻ ജീവൻ ശൂന്യമായ് മരുഭൂ സമാനമായ്
തങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻ
എന്നിൽ ആനന്ദമേകി നവ ചൈതന്യം നൽകി
ആത്മ ജീവദായകൻ നിത്യ ജീവൻ നൽകിയോൻ
ആത്മ ശക്തി പകർന്നും അഭിഷേകം നൽകിയും
സുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻ
Nin sneham maadhuryam ath avarnnaneeyam
Paapa maranam aettennil puthu jeevan nalkiyon
Van kripaikkai njan angey vaazhtthunne (2)
Vaazhtthunne vaazhtthunne
Jeevan nalki veendeduttha karthane
En jeevan shunyamai marubhu samaanamai
Tanka rekthathaal enne bhalapradham aakkiyon
Ennil aanandam aeki nava chaithanyam nalki
Aathma jeeva daayakan, nithya jeevan nalkiyon
Aathma shaktthi pakarnnum abhishekam nalkiyum
Suvishesham ghoshippaan enne yogyanaakkiyonn