Nin Sneham Njan Ruchichu
Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/yCOuovuL2Zg?playlist=yCOuovuL2Zg&autoplay=1&iv_load_policy=3&loop=1&modestbranding=1&start=
നിൻ സ്നേഹം ഞാൻ രുചിച്ചു
ഓ എത്രയോ മധുരം (2)
തേനിനേക്കാളും തേൻ കട്ടയെക്കാളും
എൻ നാവിൻ എത്ര മധുരം (2)
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ (2)
ശ്രേഷ്Oതയാർന്ന പദവികളും
മാന്യതയും തന്നു നീ
നിനച്ചതിലും മേൽത്തരമായ്
ഊഴിയിൽ നിർത്തിയല്ലോ (2)
കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾ
ഇതിനൊന്നും യോഗ്യനല്ലേ
ബലഹീനനാം ഏഴയെന്നെ
ബലത്തോടെ നിർത്തിയല്ലോ (2)
Nin sneham njan ruchichu
Oh ethrayo madhuram
Theninekkaalum then kattayekaalum
En naavin aethra madhuram
Hallelujah hallelujah x 2
Shrestathayaarnna padavikalum
Maanyathayum thannu nee
Ninachathilum meltharamai
Oozhiyil nirthiyallo(2)
Kazhinja kaalam njaan orthidumbol
Ithinonnum yogyanallae
Balaheenanaam aezha aennae
Balathode nirthiyallo(2)