Ninnodu Koode Undu Anthyam Vare
Edit this page | Upload a file | See page history
https://www.youtube.com/watch?v=A17Kx4DInEk
നിന്നോടുകൂടെയുണ്ട്
അന്ത്യം വരേയുമെന്നു
ചൊല്ലിയോൻ ഞാനല്ലയോ
അന്ത്യം വരേയും നിന്നെ
കാവൽ ചെയ്തീടുവാൻ
അന്തികെ ഞാൻ ഇല്ലയോ (2)
ജീവന്‍റെ വചനം
സൗഖ്യമാം വചനം
വാഗ്ദത്ത വചനം യേശൂ (2) .............നിന്നോടു
ഉളവായതെല്ലാം
ഉലകത്തിൻ നാഥൻ
വചനത്താൽ ഉരുവാക്കിയേ
അവനിൽ തൻ ജീവൻ
ഇരുളിൽ തൻ വെളിച്ചം
എനിക്കിന്നു വെളിച്ചമായീ
പ്രിയനായ മകനിൽ
പ്രിയനാക്കി മാറ്റി
പാവനാത്മാവെ തന്നു
പിരിയാതെ എന്നിൽ
ആത്മാവിൻ വചനം
ഒരു നാളും കൈവിടാതെ