Ninte Vazhikal Agocharame
Edit this page | Upload a file | See page history
https://www.youtube.com/watch?v=dtty-1034qU
നിൻ്റെ വഴികൾ അഗോചരമേ
നിൻ്റെ കരുതൽ അപ്രമേയമെ
സകലവും നന്മയ്ക്കായ് തീർക്കുന്നു നീ
സകലവും നന്മയ്ക്കായ് തീർക്കുന്നു നീ (4x2)
കെരീതു തോട്ടിങ്കൽ പാർത്തീടിലും
വിധവയിൻ വീട്ടിൽ വസിച്ചീടിലും (2x2)
കാക്കയിൻ വരവ് നിന്നീടിലും
സകലവും നന്മയ്ക്കായ് തീർക്കുന്നു നീ (2x2)
മാനസം അവനിൽ ചേർന്നിരുന്നാൽ
മാറായെ മരുവിലെ വാസമതും (2x2)
ചെങ്കടൽ നടുവും യോർദാൻ കരയും
സകലവും നന്മയ്ക്കായ് തീർക്കുന്നു നീ (2x2)
Ninte vazhikal agocharame
Ninte karuthal aprameyame
Sakalavum nanmaikkai theerkkunnu nee
Sakalavum nanmaikkai theerkkunnu nee (4x2)
Kereethu thottingal paarttheedilum
Vidhavayin veettil vasicheedilum (2x2)
Kaakkayin varavu ninneedilum
Sakalavum nanmaikkai theerkkunnu nee (2x2)
Maanasam avanil chernnirunnaal
Maaraaye maruvile vaasamathum (2x2)
Chenkadal naduvum yordaan karayum
Sakalavum nanmaikkai theerkkunnu nee (2x2)