Malayalam-Songs

Niravaarnna Snehathin

Edit this page | Upload a file | See page history
https://www.youtube.com/watch?v=Awyqh9SZsgE

നിറവാർന്ന സ്നേഹത്തിൻ നിഴലാകുവാൻ
കനിവാർന്ന കൃപയിൽ വളർന്നീടുവാൻ (2x2)

നല്കിടുന്നെന്നെ സമ്പൂർണമായ്‌
നടത്തണേ എന്നെ തിരുഹിതം പോൽ
നയിക്കണേ എന്നെ നിൻ പാതയിൽ നാഥാ
നയിക്കണേ എന്നെ നിൻ പാതയിൽ നിറവാർന്ന...

അനർത്ഥങ്ങൾ എന്നിൽ ഏറിയ നേരം
കനിവാർന്ന കരത്താൽ നീ നേടി എന്നെ (2x2)
കുറവൊന്നും ഏശാതെ കാത്ത നിൻ കൃപയ്ക്കായ്‌
സ്തുതി പാടിടും ഞാൻ എൻ യേശു നാഥാ (2x2) നിറവാർന്ന...

നിൻ സ്നേഹമോർത്തിടും ഞാൻ എന്നും നാഥാ
പാടിടും എന്‍റെ ജീവകാലം (2x2)
നിൻ ദിവ്യ സ്നേഹത്തിൻ പരിപൂർണതയാൽ
സ്തുതി പാടിടും ഞാൻ എൻ യേശു നാഥാ (2x2) നിറവാർന്ന...

Niravaarnna snehatthin nizhalaakuvaan
Kanivaarnna kripayil valarnneeduvaan (2x2)

Nalkidunnenne sampoornamai
Nadatthane enne thiru hitham pol
Nayikkane enne nin paathayil naadha
Nayikkane enne nin paathayil Niravaarnna ...

Anardhangal ennil aeriya neram
Kanivaarnna karatthaal nee nedi enne (2x2)
Kuravonnum aeshaathe kaattha nin kripaikkai
Sthuthi paadidum njan en Yeshu naadha (2x2) Niravaarnna ...

Nin snehamortthidum njan aennum naadha
Paadidum ente jeeva kaalam (2x2)
Nin divya snehatthin paripoornathayaal
Sthuthi paadidum njan en Yeshu naadha (2x2) Niravaarnna ...


Blix theme adapted by David Gilbert, powered by PmWiki