Njangal Ithu Vare Aetthuvaan
Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/IH1UVDBYdMk?playlist=IH1UVDBYdMk&autoplay=1&iv_load_policy=3&loop=1&modestbranding=1&start=
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ
കഴിവല്ല നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ (2) ...............................ഞങ്ങൾ
രോഗിയായ് മാറിയപ്പോൾ
യഹോവ റാഫയായി (2)
തോൽവികൾ വന്ന നേരം
യഹോവ നിസ്സിയായി (2) ....................................കഴിവല്ല
എൽഷദായ് കൂടെയുള്ളപ്പോൾ
അസാധ്യതകൾ മാറിപ്പോയി (2)
എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ (2)................കഴിവല്ല
യഹോവ യീരെ ആയി
എൻ ശൂന്യതകൾ മാറ്റിയല്ലോ (2)
എപ്പോഴും എന്നെ കാണുന്ന
എൽറോഹിയെൻ സ്നേഹക്കൊടിയേ (2).......കഴിവല്ല
Njangal ithu vare aethuvaan
Nee maathram en dhaivame
Njangal ithu vare aethuvaan
Nee maathram en Yeshuve
Kazhivalla nin kripayaane
Balamalla nin dhayayaane
Rogiyai maariyappol
Yehova raaphayaayi
Tholvikal vanna neram
Yehova nissiayaayi
El shaddai koodeyullappol
Asaadhyathakal maarippoyi
Ebenezer en dhaivame
Enne karangalil vahichavane
Yehova yire aayi
Aen shoonyathakal maattiyallo
Aeppozhum aenne kaanunna
El rohi en snehakkodiye