Malayalam-Songs

Onnine Kurichum Vichaaram Venda

Edit this page | Upload a file | See page history
https://www.youtube.com/watch?v=OkSYOr23IUg&list=RDGMEMMib4QpREwENw3_jAc0YgNwVML4oGDGSZx8I&index=4

ഒന്നിനെക്കുറിച്ചും വിചാരം വേണ്ട
പ്രാർത്ഥനയാൽ അപേക്ഷീച്ചിടാം (2)
നിൻ്റെ ആവശ്യമെല്ലാം സ്തോത്രത്തോടെ
ദൈവത്തെ അറിയിച്ചിടാം (2)

ആരാധന സ്തുതി ആരാധന
സ്വർഗീയ നാഥന് ആരാധന
ആരാധന സ്തുതി ആരാധന
കരുതുന്ന കർത്താവിനാരാധന (2)

കാക്കയിൻ വരവ് നിന്നുപോയിടാം
കെരീതിൻ ഉറവ വറ്റിപ്പോയിടാം (2)
സ്വർഗീയ ഉറവ തുറന്നു തരും
സ്വർഗത്തിൻ മന്ന പൊഴിച്ചുതരും (2)

നാളെയെ ഓർത്തിനി ആകുലം വേണ്ടാ
നാളത്തെ ദിനമത് നമുക്കുള്ളതല്ല (2)
മോറിയ മലയിൽ കുഞ്ഞാടിനെ
ഇസഹാക്കിനായ് ദൈവം കരുതിയല്ലോ (2)


Onnine kurichum vichaaram venda
Praardhanayaal apekshicheedaam
Ninte aavashyamellaam sthothrathode
Dhaivathe ariyicheedaam

Aaraadhana sthuthi aaraadhana
Swargeeya naadhanu aaraadhana
Aaraadhana sthuthi aaraadhana
Karuthunna karthaavinaaraadhana

Kakkayin varavu ninnu poyidaam
Kerithin urava vatti poyidaam
Swargeeya urava thurannu tharum
Swargathin manna pozhichu tharum

Naalaye oarthini aakulam venda
Naalathe dhinamath namukkullathalla
Moriya malayil kunjaadine
Isahaakkinai dhaivam karuthiyallo


Blix theme adapted by David Gilbert, powered by PmWiki